Thursday, October 4, 2012

ചെന്നായ വരുന്നേ ചെന്നായ


പുലി വരുന്നേ പുലി എന്ന കഥ പലരും കേട്ടിരിക്കും. അത് ഇംഗ്ലീഷിലാക്കിയപ്പോല്‍ പുലിക്ക് പകരം കഥയിലേയ്ക്ക് ഒരു ചെന്നായ വന്ന വിവരം ഞാന്‍ ഈയിടെയാണ് അറിഞ്ഞത്. 

ഡ്രോയിങ് ഷീറ്റില്‍ പെന്‍സിലുകള്‍, മാര്‍കര്‍ പെന്നുകള്‍ എന്നിവ ഉപയോഗിച്ച് വരച്ച ഒരു ചിത്രം. അല്ല ഒരു കഥ. 

6 comments:

  1. വര നന്നായിട്ടുണ്ട്

    ReplyDelete
  2. വര കൊള്ളാം കേട്ടോ അരുൺ... അപ്പോൾ ഇംഗ്ലണ്ടിലെ പുലികളെല്ലാം വെറും ചെന്നായ്ക്കളാണല്ലേ?

    ReplyDelete
    Replies
    1. എല്ലാ പുലികളെയും കൊന്നുകളഞ്ഞ ഒരു രാജ്യത്ത് ചെന്നായ്ക്കളെ വെച്ച് അഡ്ജസ്റ്റ് ചെയ്യലല്ലാതെ വേറേന്താ വഴി !!! വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം വിനുവേട്ടാ !

      Delete