Thursday, October 4, 2012

ചെന്നായ വരുന്നേ ചെന്നായ


പുലി വരുന്നേ പുലി എന്ന കഥ പലരും കേട്ടിരിക്കും. അത് ഇംഗ്ലീഷിലാക്കിയപ്പോല്‍ പുലിക്ക് പകരം കഥയിലേയ്ക്ക് ഒരു ചെന്നായ വന്ന വിവരം ഞാന്‍ ഈയിടെയാണ് അറിഞ്ഞത്. 

ഡ്രോയിങ് ഷീറ്റില്‍ പെന്‍സിലുകള്‍, മാര്‍കര്‍ പെന്നുകള്‍ എന്നിവ ഉപയോഗിച്ച് വരച്ച ഒരു ചിത്രം. അല്ല ഒരു കഥ.